¡Sorpréndeme!

ഒടുവില്‍ ശശികല വിജയിച്ചു | Oneindia Malayalam

2018-11-17 659 Dailymotion

Sabarimala: Police provide protection to Sasikala and send to Sannidhanam
ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്ത പോലീസ് വെട്ടിലായി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ശശികലയുടെ ആവശ്യം പോലീസ് അംഗീകരിച്ചു. ജാമ്യം നേടിയ ശേഷം ശബരിമലയിലേക്ക് പോകാന്‍ സൗകര്യം ഒരുക്കാമെന്ന് പോലീസ് അവര്‍ക്ക് ഉറപ്പുനല്‍കിയെന്നാണ് വിവരം.
#Sabarimala